
കുന്ദമംഗലം: അത്യാധുനിക സൗകര്യങ്ങളോടുകൂടി ചെവി, തൊണ്ട, മൂക്ക് സംബന്ധമായ എല്ലാ രോഗങ്ങൾക്കും, ENT, ഓഡിയോളജി, സ്പീച്ച് തെറാപ്പി വിഭാഗങ്ങളിൽ ഏറ്റവും മികച്ച സേവനം കുന്നമംഗലം മെഡിമാളിൽ ലഭ്യമാണ്..
എൻഡോസ്കോപ്പി സൗകര്യങ്ങളോടുകൂടിയ Advanced ENT Centre കുന്നമംഗലത്ത്..
ചെവി വേദന, കേൾവി കുറവ്, ചെവിയിലെ പഴുപ്പ്, ചെവിയിലെ മൂളൽ, ഇയർ ബാലൻസ്, ഇയർ ലോബ് റിപ്പയറിങ് (ചെവി കീറൽ), തലകറക്കം, തലവേദന, മൈഗ്രൈൻ, തൊണ്ടവേദന, തൊണ്ടയിലെ മുഴ, തൈറോയ്‌ഡ്, കൂർക്കം വലി, മൂക്കിൽ നിന്നും രക്തം വരിക, സൈനുസൈറ്റിസ്, മൂക്കിലെ ദശ, നോസ് ഡെഫോർമിറ്റി കറക്ഷൻ, ശബ്ദം അടപ്പ്, മൂക്കിലെ പാലം വളവ്, അലർജി… തുടങ്ങി ചെവി, മൂക്ക്, തൊണ്ട സംബന്ധമായ എല്ലാ രോഗങ്ങൾക്കും വിദഗ്ധ ചികിത്സ കുന്നമംഗലം മെഡിമാളിൽ ലഭ്യമാണ്..
സേവനങ്ങൾക്ക് കുന്നമംഗലം മെഡിമാളിലെ Carewell Advanced ENT സെന്ററിനെയോ Better Hearing and Speech ക്ലിനിക്കിനെയോ സമീപിക്കാവുന്നതാണ്..
For Booking & Enquiry +91 953 910 5003 | 0495 2201000 KUNNAMANGALAM, Near Post Office, Kozhikode, Kerala
Contact : +91 75580 45600