
കുന്ദമംഗലം: ടൗൺ മുസ്ലീം ലീഗ് കമ്മറ്റി സംഘടനാ ശാക്തീകരണ ക്ലാസ് നടത്തി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു. സദകത്തുള്ള അധ്യക്ഷത വഹിച്ചു. നിസാം കാരശ്ശേരി മോട്ടിവേഷൻ ക്ലാസെടുത്തു . ഐ. മുഹമ്മദ് കോയ , സഫീർ എം.കെ. , എൻ.എം യൂസുഫ് , ടി.കെ. സീനത്ത് , സുൽഫി , ഡോ: ത്വൽ ഹത്ത് , പി. കൗലത്ത് , കെ.കെ.സി നൗഷാദ് , രവി , അഹമ്മദ് കുട്ടി പൈക്കാട്ട് , അമീൻ എം.കെ. , എം.കെ. മുസ്തഫ , റഹീം മൂത്തടക്കാട്ട് , ജസീർ തുടങ്ങിയവർ സംസാരിച്ചു . അശ്‌റഫ് അച്ചായി സ്വാഗതവും ടി.പി. ബഷീർ നന്ദിയും പറഞ്ഞു.
