
കുന്ദമംഗലം :ഉത്തർപ്രദേശിൽ നടന്നഅണ്ടർ 14 ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത കുന്നമംഗലം എടവലത്ത് ആദിത്യ രാജിനെ സൗഹൃദ റെസിഡൻസ്അസോസിയേഷൻഅനുമോദിച്ചു.റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് ഇപി അൻവർ സാദത്ത് ആദ്യത്യരാജിന് ഉപഹാരം നൽകി. ജോയൻ്റ് സെക്രട്ടറി അബ്ദുസമദ്, കെ സുധാകരൻ അനിൽകുമാർ, തുടങ്ങിയവർ പങ്കെടുത്തു.
