കുന്ദമംഗലം: കുന്ദമംഗലം കളരിക്കണ്ടിയിൽ കരിമ്പങ്ങൽ അസ്സയിൻ നിര്യാത നായി . ( 62) ഭാര്യ: സുലൈഖ മുറിയനാൽ . മക്കൾ: ജസാൻ, നിഷാൻ,അനസ് മരുമക്കൾ: റുബീന ചെറുവറ്റ, നാജിയ മുറിയനാൽ . ഭാര്യ പിതാവ്: എൻ.കെ. മൂസ്സ മുറിയനാൽ ( റിട്ട. സൂപ്രണ്ട് കോഴിക്കോട് കോടതി) സഹോദരങ്ങൾ ആയിഷാബി പാണ്ടികശാല( കോർപ്പറേഷൻ കൗൺസലർ) സഫിയ പുള്ളാവൂർ, പരേതനായ അബ്ദുൽ ഖാദർ. മയ്യത്ത് നിസ്കാരം നാളെ ( 30/12/24 ) തിങ്കൾ രാവിലെ 8.30 ന് കളരിക്കണ്ടി ജുമുഅത്ത് പള്ളിയിൽ.
