കുന്ദമംഗലം : ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദനും ചിന്തകനും ധനകാര്യ മന്ത്രിയുമായിരുന്ന ഡോ.മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ കുന്ദമംഗലം പൗരാവലിയുടെ ആഭിമുഖ്യ ത്തിൽ അനുശോചന യോഗം നടത്തി .
പി ടി എ റഹീം എം.എൽ എ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽകുമാർ, സിവി സംജിത്ത്, പി ഷൗക്കത്തലി, പി ഷൈപ്പു, എം ബാബുമോൻ, ടി ചക്രായുധൻ, ബാലസുബ്രമണ്യൻ, എൻ കേളൻ, ചാത്തുക്കുട്ടി, എംപി അശോകൻ, ഭക്തോത്തമൻ, പി ജയശങ്കർ, ഒ വേലായുധൻ, ഷൈജ വളപ്പിൽ എന്നിവർ സംസാരിച്ചു
