കുന്ദമംഗലം : : ഒരു മൊബൈലും യൂട്യൂബ് ചാനലും ഉണ്ടെങ്കിൽ സത്യവും അസത്യവും പൊതു സമൂഹത്തിൽ പ്രചരിപ്പിക്കാൻ സാധിക്കുന്ന വർത്തമാന കാലത്ത് യൂത്ത് ലീഗ് പ്രവർത്തകൾ ജാഗ്രതയോടെ ഇരിക്കണമെന്ന് കോഴിക്കോട് ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർപറഞ്ഞു
പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ശാഖ ശക്തീകരണ ക്യാമ്പയിൻ DELEGATE MEET ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് പ്രസിഡണ്ട്
സിദ്ധീഖ് തെക്കയിൽ അധ്യക്ഷത വഹിച്ചു.
ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ടി മൊയ്‌തീ ൻ കോയ മുഖ്യ പ്രഭാഷണവും പ്രശസ്ത ട്രെയിനർ
അഡ്വ :ബിലാൽ മുഹമ്മദ് ക്ലാസ് എടുക്കുകയും ചെയ്തു .
ജില്ലാ യൂത്ത് ലീഗ് ട്രഷറർ കെ എം എ റഷീദ് ഉപഹാര സമർപ്പണം നടത്തിമുസ്ലീം ലീഗ് നേതാക്കളായ
ഒ ഹുസൈൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി ,
എ കെ ഷൌക്കത്ത്,എം
ബാബുമോൻ,
സി . അബ്ദുൽ ഗഫൂർ,
ശിഹാബ് സി പി,
ശിഹാബ് റഹ്മാൻ,
ബഷീർ മാസ്റ്റർ,
യൂ സി മൊയ്‌തീൻ കോയ ,
ഐ സൽമാൻ,
,കെ പി ശൈഫുദീൻ, ടി പി ജുനൈദ്, ശറഫുദീൻ ഇ, ഉബൈദ് ജി കെ,എ പി സഫിയ, പി കൗലത്ത്
ഷമീന വെള്ളറക്കാട്ട്,
ഫാത്തിമ ജസ്‌ലി,
കെ കെ സി നൗഷാദ്,
ഷമീർ മുറിയനാൽ,
ഹാരിസ് കാരന്തൂർ,
ഒ സലീം,
എൻ എം യൂസഫ്, സുഫിയാൻ, അജ്മൽ വി ഇ, അൻഫാസ് വി കെ, അൻവർ വി ഇ, അഷ്‌റഫ് എം ടി, യൂ പി നിസാർ, അമീൻ എൻ കെ, മുഹമ്മദ് അലി എം പി, സജീർ എ കെ , റിയാസ് എ എം,ഷമീർചൂലാം വയൽ , നാസർ ടി, നൗഫൽ പടനിലം, മനാഫ് കളരിക്കണ്ടി, സാദിഖ് സി പി, മുഹമ്മദ് അലി ചാത്തങ്കാവ്, ഫൈസൽ അരീപ്പുറം സംസാരിച്ചു
കെ കെ ഷമീൽ സ്വാഗതവും എം വി ബൈജു നന്ദിയും പറഞ്ഞു
വിവിധ മേഖലയിൽ കഴിവ് തെളിയിച്ച ശാഖ കമ്മിറ്റികൾക്ക് ഉപഹാരവും, ജില്ലാ കമ്മിറ്റിയുടെ പി എം ഹനീഫ് സോഷ്യൽ സെക്യൂരിറ്റി സ്കീമിൽ നിന്നും ചികിത്സാ സഹായ വിതരണവും നൽകി