കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വാർഡ് 15 ഒഴയാടി അംഗനവാടി യുടെ ആധാരം ഗ്രാമപഞ്ചായ ത്ത് ഓഫീസിൽ കാണാനില്ലന്ന് പരാതി. ബ്ലോക്ക് പഞ്ചായത്ത് 2024-25 തൊഴിലുറപ്പ് പദ്ധതി പ്രകാരം കെട്ടിട നിർമ്മാണ ത്തിനായി ഫണ്ട് അനുവദി ച്ചതിനെ തുടർന്ന് നടത്തിയ തെരച്ചിലി ലാണ് ആധാരം കാണാനില്ലെന്ന വിവരം പുറം ലോകം അറിഞ്ഞത്. നിലവിലെ മെമ്പർ ബി.ജെ.പി അംഗം ലിബിന പഞ്ചായ ത്തിൽ വിവരാവ കാശ നിയമം പ്രകാരം കത്ത് നൽകിയിട്ടുണ്ട് . കഴിഞ്ഞ മെമ്പർ സി.പി.എം അംഗമായിരുന്നു. അവരെ പഞ്ചായത്ത് അധികൃതർ ബന്ധ പെട്ടിട്ടുണ്ട് . ഇക്കയിഞ്ഞ ദിവസം വാർഡ് 22 ലെ അംഗനപാടി പേര് മാറ്റാൻ നടത്തിയ ശ്രമവും വാർത്ത യായിരുന്നു . ഗ്രാമപഞ്ചാ യത്തിൻ്റ മൊത്തം കെട്ടിടത്തിൻ്റെയും ആധാരം പരിശോധ ക്ക് വിധേയമാ ക്കണമെന്ന് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടി നേതാക്കൾ ആവശ്യ മുയർത്തിയി ട്ടുണ്ട്.
