കുന്ദമംഗലം : ധനീഷ് ലാലിൻറെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും.
പൊയ്യയിലെ മാലിന്യ പ്രശ്നത്തിന് കാരണക്കാരവരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യപ്പെട്ടാണ്
ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ്ലാൽ നടത്തുന്ന അനിശ്ചിതകാല നിരാഹാരം സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്ന് ആനപ്പാറ ഗവൺമെൻറ് ഹോസ്പിറ്റൽ ഗവൺമെൻറ് ഹോസ്പിറ്റലിലെ ഡോക്ടർ വന്ന് പരിശോധനയിൽ വന്ന് പരിശോധിച്ചതിൽ ആരോഗ്യനില വളരെ മോശമാണെന്ന് പോലീസിന് റിപ്പോർട്ട് നൽകിയ സാഹചര്യത്തിലാണ് അറസ്റ്റ് ഉണ്ടാവാൻ സാധ്യത ഉച്ചക്ക് 2 മണിക്ക് അറസ്റ്റ് ഉണ്ടാകുമെന്നാണ് അറിയാൻ വേണ്ടി സാധിച്ചത്..