പടനിലം: പരേതനായ ഓണപ്പിലാക്കിൽ ഉത്താൻ ഹാജിയുടെ ഭാര്യ ഹലീമ (93) നിര്യാതയായി.
മക്കൾ: ഒപിസി കുഞ്ഞാമു , ഒ.പി. അസ്സൻകോയ, ആയിഷ കാരക്കോത്ത്, ഖദീജ, ആമിന, ആസിയ , സൈനബ പരേതയായ പാത്തുട്ടി
മരുമക്കൾ:
ഇബ്റാഹിം കാരക്കോത്ത്, ഉസയിൻകുട്ടി പുതിയോട്ടിൽ, കോയ ചാത്തൻ കാവ്, അബ്ദുറഹിമാൻ കുട്ടി കളരിക്കണ്ടി,
ഹുസൈൻ കൂടത്താൾ, മൊയ്തീൻ കുട്ടി ബാഖവി, ആയിഷ ചോലക്കരത്താഴം, ബുഷ്റ മൂഴിക്കൽ
മയ്യിത്ത് നിസ്ക്കാരം:
ഉച്ചക്ക് 1 മണിക്ക് പടനിലം വെളുത്ത പറമ്പ് ജുമുഅത്ത് പള്ളിയിൽ