കാരന്തൂർ – കോണോട്ട് പടിക്കൽ താഴത്ത് പരേതനായ അപ്പു ആചാരിയുടെ ഭാര്യ കാർത്ത്യായനി (104) അന്തരിച്ചു. മക്കൾ പത്മിനി, രാധ, ചന്ദ്രൻ, സഹദേവൻ, പ്രകാശിനി, പുഷ്പ, പത്മനാഭൻ, ശിവദാസൻ, പരേതയായ കൗസു. മരുമക്കൾ : സദാനന്ദൻ, സുലോചന, ലസിത, രജനി, ബിന്ദു, പരേതരായ: അപ്പുട്ടി, ഉണ്ണി, വാസു, ലോഹിതാക്ഷൻ, സഞ്ചയനം 25/04/2024 വ്യാഴാഴ്ച, തീർപ്പ് 01/05/2024