കുന്ദമംഗലം : കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ എൻജിനീയറിങ് കോളേജ് ഇൻസ്ട്രക്ടർ,കമ്പ്യൂട്ടർ എൻജിനീയറിങ് ,ഇൻഫർമേഷൻ ടെക്നോളജിപരീക്ഷകളിൽ ഒന്നാം റാങ്ക് നേടിയ ഫബിഎം . കെ (D/o പി പി അബ്ദുൾ ഖാദർ ) ക്ക് അഭിനന്ദന പ്രവാഹം . കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ അനുമോദിച്ചുപ്രസിഡണ്ട് അരിയിൽ അലവി ഫബിക്ക് ബ്ലോക്ക് പഞ്ചായത്തി ൻറെ ഉപഹാരം നൽകി. മുൻ ബ്ലോക്ക് പ്രസിഡണ്ട് ബാബു നെല്ലൂളി , സ്റ്റാന്റിഗ് കമ്മറ്റി ചെയർമാൻ മാരായ ഷിയോലാൽ , എം.കെ. അബൂബക്കർ സന്നിഹിതരായി
വനിത ലീഗ് നേതാക്കൾ വീട്ടിൽ എത്തി ഫബിയെ ആദരിച്ചു. മണ്ഡലം വനിതാ ലീഗ് സെക്രട്ടറി പി. കൗലത്
പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡണ്ട് ഷമീന വെള്ളക്കാട്ട്
സെക്രട്ടറി ഫാത്തിമ ജെസ്‌ലി ട്രെഷരാർ ശംസദാ. ഭാരവാഹികൾ ആയ ശ്രീബ. ആഷിഫാ. തുടയവർ പങ്കെടുത്തു
കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ എഞ്ചിനീനീറിങ് കോളജ് ഇൻസ്‌ട്രെക്ടർ കമ്പ്യൂട്ടർ എഞ്ചിനീറിങ് ഇൻഫർമേഷൻ ടെക്നോളജി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ 8 വാർഡ് മുസ്ലിംലീഗ് സജീവ പ്രവർത്തകൻ അബ്‌ദുൽ കാദർ മാസ്റ്ററുടെ മകൾ ഫബി ക് കുന്ദമംഗലം പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെ സ്നേഹാദരം ജനറൽ സിക്രട്ടറി എം ബാബുമോൻ കൈമാറുന്നു
സി അബ്ദുൽ ഗഫൂർ ശിഹാബ് പാലക്കൽ കെകെസി നൗഷാദ് എന്നിവർ സംബന്ദിച്ചു
കുന്ദമംഗലം : കേരള പബ്ലിക് സർവീസ് കമ്മിഷൻ നടത്തിയ എഞ്ചിനീയറിംഗ് ഇൻസ്‌ട്രെക്ടർ ഗ്രേഡ് വൺ – കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ഇൻഫർമേഷൻ ടെക്നോളജി എന്നീ രണ്ട് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ എം. എസ്. എസ് മെമ്പർ അബ്ദുൽ ഖാദർ മാസ്റ്റർ മകൾ എ. കെ. ഫെബിക്കുള്ള സ്നേഹാദരം എം. എസ്. എസ് കുന്നമംഗലം യൂണിറ്റ് സെക്രട്ടറി സെയ്‌താലി മാസ്റ്റർ കൈമാറി. അബ്ദു ഹിമാൻ ടി. വി, മുഹമ്മദ്. പി, ശംസുദ്ധീൻ. എം, mss ലേഡീസ് വിംഗ് ജില്ല എക്സിക്യൂട്ടീവ് ടി. കെ. സീനത്ത്, ആലി ആനപ്പാറ, മൻസൂർ, ആയിഷ ടീച്ചർ എന്നിവർ പങ്കെടുത്തു.