കുന്ദമംഗലം: കേരള സ്റ്റേറ്റ് പെൻഷ നേഴ്സ് സംഘ് 26 മത് ജില്ലാ സമ്മേളനം 26 ന് കുന്ദമംഗലം ഹൈസ്കൂളി ൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു. കേരളം ഭരിക്കുന്ന ഇടതു പക്ഷ സർക്കാർ ജീവനക്കാരോടും പെൻഷൻ കാരോടും തുടർന്ന് വരുന്നത് ജനാധിപത്യ വിരുദ്ധമാണന്നും 18 ശതമാനം ക്ഷാമ ബത്ത ഉടൻ അനുവദിക്ക ണമെന്നും നേതാക്കൾ ആവശ്യപെട്ടു സമ്മേളന ത്തിൽ 500 ൽ പരം പ്രതിനിധികൾ പങ്കെടുക്കും വാർത്താ സമ്മേളന ത്തിൽ ജനറൽ കൺവീനർ ബാബു രാജൻ , സുബ്ര മഹ്ണ്യൻ മാസ്റ്റർ , സുരേന്ദ്രൻ പി. , ജെ.പി. ശ്യാമപ്രസാദ് , സി. സദാനന്ദൻ മാസ്റ്റർ , അഡ്വക്കേറ്റ് ജയപാലൻ തുടങ്ങിയവർ പങ്കെടുത്തു