കുന്ദമംഗലം : യൂത്ത് ലീഗ് മാർച്ചിൻ്റെ പ്രചരണാർത്ഥം ‘കന്ദമംഗലത്ത് മുഹബ്ബത്ത് കി ബസാർ , പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് അരിയിൽ മൊയ്തീൻ ഹാജി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് അരിയിൽ അലവി ,എം.വി ബൈജു ,അമീൻ എം.കെ ,മുഹമ്മദലി എം.പി ,ഐ.മുഹമ്മദ് കോയ ,എ.കെ.മുഹമ്മദ് ഹാജി ,എൻ.എം.യൂസുഫ് ,മുസ്തഫ പുറ്റാട്ട് ,ബഷീർ ടി.പി ,നിസാർ കെ ,സഹൽ ,ഷാ ജാസ് എന്നിവർ പങ്കെടുത്തു.
