
മാവൂർ: മാവൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡിലേക്ക് (പാറമ്മൽ) നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എസ് ഡി പി ഐ സ്ഥാനാർത്ഥി പി എം മുനീർ റിട്ടേണിംഗ് ഓഫീസർ ശ്രീകുമാർ മുൻപാകെ നാമനിർദ്ദേശപ്പത്രിക സമർപിച്ചു. മണ്ഡലം നേതാക്കളായ റഷീദ് പി, അഷ്‌റഫ് കുട്ടിമോൻ,റഷീദ് കെ പി പഞ്ചായത്ത് നേതാക്കളായ യു കെ ഷരീഫ് ,കരീം പി ടി, അബദുള്ള പിഎം, മൻസൂർ മാവൂർ,നിസാർ, ഉസ്മാൻ മാവൂർ എന്നിവർ സന്നിഹിതരായിരുന്നു.
