
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ
എ.പി. അബ്ദുൽ റസാഖ്(63) കുറ്റിച്ചിറ തൃക്കോവിൽ ലൈനിൽ കാതിരിയകം പറമ്പിലെ വസതിയിൽ നിര്യാതനായി.
എ.ജി. റോഡിലെ ഓൾഡ് സ്പെയർ പാർട്സ് വ്യാപാരിയായിരുന്നു.
ഭാര്യ: കെ.പി. സൈനബ.
മക്കൾ: മഷ്റൂഫ്, മിഷാൽ, ഷൈമ.
മരുമക്കൾ: അൻവർ, ഷംല.
സഹോദരങ്ങൾ: എ.പി.ബഷീർ, ഉമ്മർ, ഹുസൈൻ, ജബ്ബാർ.
മയ്യത്ത് നമസ്ക്കാരം ഇന്ന് (ശനി) വൈകുന്നേരം 5:00 മണിക്ക് കുറ്റിച്ചിറ മിഷ്ക്കാൽ പള്ളിയിൽ.
