കുന്ദമംഗലം : സംഘടനാപരമായ വെല്ലുവിളികളെയും രാഷട്രീയ കുതന്ത്രങ്ങളെയും തിരിച്ചറിഞ്ഞു പക്വമായ നിലപാടുകൾ കൈക്കൊള്ളുന്നതിന് പ്രാപ്തമായ നേത്യത്വമാണ് അതതു കാലങ്ങളിൽ മുസ്ലിം ലീഗിനെ നയിക്കാറുള്ളതെന്നും സമുദായത്തിനും മറ്റു പിന്നാക്കക്കാർക്കും അതുവഴിയാണ് ഒട്ടേറെ ഗുണഫലങ്ങൾ ഉണ്ടായതെന്നും വിഎം ഉമ്മർ മാസ്റ്റർ പറഞ്ഞു കുന്ദമംഗലം പഞ്ചായത്ത് ഗ്ളോബൽ കെഎംസിസി സംഘടിപ്പിച്ച അൽഹസ്സ സെന്റട്രൽ കമ്മിറ്റി സൗജന്യമായി ഉംറക് കൊണ്ട് പോവുന്നവർകുള്ള യാത്രയയപ്പും ബ്ളോക് പ്രസിഡണ്ട് അരിയിൽ അലവിക് സ്യീകരണവും നൽകിയ പരിപാടി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു വിഎം ഉമ്മർ മാസ്റ്റർ യുസി രാമൻ മുഖ്യ പ്രഭാഷണം നടത്തി ഷമീർ മുറിയനാൽ അദ്ദ്യക്ഷം വഹിച്ചു ഹാരിസ് കാരന്തൂർ , ഒ ഉസ്സൈൻ,ഏകെ ഷൗകത്തലി,അരിയിൽ അലവി,അരിയിൽ മൊയ്തീൻഹാജി,ഖാലിദ് കിളിമുണ്ട കബീർ പൂളങ്കര, സി അബ്ദുൽ ഗഫൂർ,പി അബുഹാജി,യുസി മൊയ്തീൻകോയ,ശിഹാബ് പാലക്കൽ,ഇ ശിഹാബ് റഹ്മാൻ,നിസാം കാരശ്ശേരി,ടീകെ സീനത്ത്,കെകെ ഷമീൽ ,ഐ മുഹമ്മദ്കോയ,ഒ സലീം,എൻഎം യുസഫ്,പി കൗലത്ത്,ഷമീന വെള്ളറക്കാട്ട്,പി മമ്മിക്കോയ കെകെസി നൗഷാദ്,സുഫിയാൻ,അൻഫാസ് കാരന്തൂർ‘എന്നിവർ സംസാരിച്ചു മൻസൂർ ചൂലംവായാൽ നന്ദിയും പറഞ്ഞു