കുന്ദമംഗലം :പുതിയ ലോക ക്രമത്തിൽ പാരമ്പര്യം ഉൾക്കൊണ്ട് തന്നെ സംഘടന പ്രവർത്തനം നവീകരിക്കുന്നതിനും കാലോചിതമായി പരിണാമപ്പെടുത്തുന്നതിനും നേതൃത്വം പദ്ധതികൾ ആവിഷ്കരിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി പറഞ്ഞു കുന്ദമംഗലം പഞ്ചായത്ത് മുസ്ലീം ലീഗ് എക്സിക്യുട്ടീവ് ക്യാമ്പ് “ഇഖ്ദാം ” 2023 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരിന്നു അദ്ദേഹം അരിയിൽ മൊയ്‌ദീൻ ഹാജി അദ്ധ്യക്ഷത വഹിച്ചു എം ബാബുമോൻ സ്വാഗതം പറഞ്ഞു സംസഥാന സെക്രട്ടറിമാരായ ഷാഫി ചാലിയം , യൂസി രാമൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി പ്രമുഖ ട്രെയിനെർ പ്രവീൺ ചിറയത്ത് ലീഡർ ഷിപ് ക്ലാസ്സ് എടുത്തു . പി. കെ ഫിറോസ് എം എ റസാഖ് മാസ്റ്റർ , കെ എ ഖാദർ മാസ്റ്റർ , കെ മൂസ മൗലവി , എൻപി ഹംസ മാസ്റ്റർ, ഒ ഉസ്സൈൻ , എ കെ ഷൌക്കത്തലി , ടി.പി. മുഹമ്മദ് സിഅബ്ദുൽ ഗഫൂർ , കെഎം എ റഷീദ്, പി അബു ഹാജി, യൂസി മൊയ്‌ദീൻ കോയ, ബഷീർ മാസ്റ്റർ , ശിഹാബ് പാലക്കൽ , ശിഹാബ് റഹ്മാൻ, ഹാരിസ് തറക്കൽ , അരിയിൽ അലവി , ഇ ഖമറുദ്ദീൻ, ഒ സലീം , കെപി കോയ ഹാജി , ഖാലിദ് കിളിമുണ്ട , കെ എം കോയ , കെ എം അഹമ്മദ് , എ ടീ ബഷീർ , ടീകെ സീനത്ത് , സിദ്ധീഖ് തെക്കയിൽ , പി കൗലത്ത് , ഷമീർ മുറിയാനാൽ , ഷാജി പുൽകുന്നുമ്മൽ, കെകെസി നൗഷാദ്, പി സുഫിയാൻ എന്നിവർ സംസാരിച്ചു ഹാരിസ് തറക്കൽ നന്ദിയും പറഞ്ഞു