കുന്ദമംഗലം: കാരന്തൂർ ചിത്രാത്ത് താമസിക്കും മണ്ടാളിൽ അബൂബക്കർ ഹാജി ( 80 ) നിര്യാതനായി.ബഹുഭാഷാപണ്ഡിതൻ, പരിഭാഷകൻ, കർഷകൻ എന്നീ നിലകളിൽ അറിയപ്പെട്ട വ്യക്തിത്വമായിരുന്നു.1990 മുതൽ 2001 വരെ കാരന്തൂർ മർക്കസു സഖാഫത്തി സുന്നിയ്യ അധ്യാപകനും.എം.എസ്. എസ് കാരന്തൂർ മേഖല ഭാരവാഹിയുമായിരുന്നു. ഭാര്യമാർ ആയിഷാബിസൈനബ മക്കൾ: ഫസലുറഹ് മാൻ , നൗഫൽ, സുഹൈൽ, സുഹറ, ബുഷറ, ഡോ: ഹാജറ മരുമക്കൾ: സറീന, ആയിഷാബി, സയ്യിദത് ശിഫ , അബ്ദുൽ ഖാദർ, അബ്ദുൽ റഫീഖ്, ഡോ: മുജീബ് സഹോദരങ്ങൾ : ഉസ്മാൻ മൗലവി മണ്ടാളിൽ , പരേതനായ ഉമ്മർ ഹാജി