കുന്ദമംഗലം : കേരളത്തിലെ സേവന രംഗത്തെ മുതിർന്ന നഴ്സുമാരെ സദയം ചാരിറ്റബിൾ ട്രസ്റ്റ് ആദരിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.
മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള സദയം -ബോചെ
അവാർഡ്ദാനത്തോടനുബന്ധിച്ചാണ് ചടങ്ങ്. താൽപ്പര്യമുള്ളവർ മാർച്ച് 20ന് മുമ്പ് രജിസ്റ്റർ ചെയ്യണം. ഫോൺ: 9747964450, 9495614255. ഏപ്രിലിൽ കോഴിക്കോട്ടാണ് അവാർഡ്ദാനം.
പത്രസമ്മേളനത്തിൽ
സർവ്വദമനൻ കുന്ദമംഗലം (വർക്കിങ്ങ് ചെയർമാൻ),
എം. പ്രമീള നായർ (രക്ഷാധികാരി), ഉദയകുമാർ (ജന.സെക്രട്ടറി), പി. തങ്കമണി (ജോ.സെക്രട്ടറി) .തുടങ്ങിയവർ പങ്കെടുത്തു