കുന്ദമംഗലം : നെഹ്റു യുവ കേന്ദ്ര വോളിബോൾ ചാമ്പ്യൻഷിപ്പിൽ കാരന്തൂർ പാറ്റേൺ ടീം ജേതാക്കളായി. അംഗങ്ങളെയും കോച്ച് യൂസഫിനേയും ആദർശ്. അച്ചു മാധവ്. അഭിജിത്ത്. അനന്തു. ഫാറൂഖ്. എന്നിവർക്ക് പാറ്റേൺ ക്ലബ് അംഗം മൊയ്തീൻ കോയ കണിയാറക്കൽ സമ്മാനങ്ങൾ വിതരണം ചെയ്തു
City news made simple