കുന്ദമംഗലം : സംസ്ഥാന മുസ്ലീം ലീഗിന്റെ മെമ്പർഷിപ്പ് വിഹിതം പൂർത്തീ കരിച്ച് വാർഡ്തല മുസ്ലീം ലീഗ് കമ്മറ്റിയും വാർഡ് തല വനിതാ ലീഗ് കമ്മറ്റി രൂപീകരണം തുടങ്ങി . ഭാരവാഹികളും പഞ്ചായത്ത് കൗൺസില ർമാരും 2400 രൂപ അടച്ച് ചന്ദ്രിക വരിക്കാരനകണം എന്ന കർശന നിർദേശം നടപ്പാക്കി യിട്ടുണ്ട്.
ഇരുപതാം വാർഡ് മുസ്ലിം ലീഗ് കുടുംബസംഘമം ഹസ്സൻ ഹാജിയുടെ അദ്ധ്യക്ഷതയിൽ ഉസ്മാൻ ചേറ്റുൽ സ്വാഗതവും, നജീബ് പാറ്റയിൽ നന്ദിയുംപറഞ്ഞു.പഞ്ചായത്ത് കോർഡിനേറ്റർ മുഹമ്മദ് മാസ്റ്ററുടെ നിരീക്ഷണത്തിൽ പുതിയ കമ്മിറ്റി നിലവിൽ വന്നു
പ്രസിഡണ്ട് :വി കെ അബ്ദുല്ലക്കോയ ഹാജി
വൈസ് :പ്രസി: റഹ് മത്തുള്ള.പി, സുബൈർ .കെ
ജനറൽ സിക്രട്ടറി: ഉസ്മാൻ ചേറ്റൂൽ
ജോ:സിക്രടറി: നെജീബ് പി
സലിം സി.
ട്രഷറർ: ഹസ്സൻ ഹാജി
പുതിയ കമ്മിറ്റിക്ക് ആശംസകൾ നേർന്ന് അബ്ദുല്ലക്കോയ സാഹിബ്, സിദ്ദീഖ് തെക്കയിൽ,ഉമ്മർ സാഹിബ് ,കാ ദർ ഹാജി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സുബൈർ നന്ദിയും പറഞ്ഞു.
വനിത ലീഗ് വാർഡ് പ്രസിഡണ്ട് സംഷാദയുടെ അദ്ധ്യക്ഷതയിൽ നടന്ന വനിത സംഗമം ഹാജറ സ്വാഗതവും ആരിഫ നന്ദിയും പറഞ്ഞു പഞ്ചായത്ത് വനിത ലീഗ് ഭാരവാഹികളായ ഷഹർബാൻ ഗഫുർ .ബുഷറ കുഴിമണ്ണിൽ, മെമ്പർ ബുഷറ എന്നിവരുടെ നിരീക്ഷണത്തിൽ പുതിയ വാർഡ് വനിത കമ്മിറ്റി നിലവിൽ വന്നു.പുതിയ കമ്മിറ്റിക്ക് ഹസ്സൻ ഹാജി, ഉസ്മാൻ ചേറ്റു ൽ എന്നിവർ ആശംസകൾ നേർന്നു.
പ്രസിഡണ്ട് ഷംസാദനെജീബ്, ജ: സിക്രട്ടറി ‘ഹാജറ ചേറ്റുൽ, ട്രഷറർ ആരിഫ എം സി ,വൈസ് പ്രസിഡണ്ട് റസീന ചേറ്റൂൽ, സഫീറ ചേറ്റു ൽ,
ജേ: സിക്രട്ടറി: സുലൈഖ, ജാസ്മിന