കുന്ദമംഗലം:സിദ്ദീഖ് പുന്നക്കൽ പതിമംഗലം (45 )വയസ്സ് ഇരു വൃക്കകളും തകരാറിലായി ചികിത്സയിലാണ് ഇപ്പോൾ ഡയാലിസ് നടന്നുകൊണ്ടിരിക്കുന്നു. ഓട്ടോ തൊഴിലാളിയായ അദ്ദേഹത്തിന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ഏകദേശം 40 ലക്ഷത്തോളം (40,00000) രൂപ ചെലവ് കണക്കാക്കുന്നു.ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്ന നിർധന കുടുംബത്തിന് താങ്ങാനാവാത്ത ഈ ബാധ്യത എല്ലാ മനുഷ്യ സ്നേഹികളും മുഖവിലക്കെടുത്ത് അകമഴിഞ്ഞു സഹായിക്കണമെന്ന് അപേക്ഷിക്കുന്നു.
ഈ മെസ്സേജ് കഴിവിന്റെ പരമാവധി ഷെയർ ചെയ്യുകയും മറ്റുള്ളവരിൽ നിന്നും സ്വരൂപിച്ചും വിജയിപ്പിക്കുക.
പടച്ചവൻ അർഹമായ പ്രതിഫലം നൽകട്ട. ആമീൻ
Account:
Siddique punnakkal
A/c No. 67112022294
SBI Kunnamangalam main branch
IFSC Code:SBIN0017050
G.pay No. 9539278096
Cont.No:nasar punnakkal
9061544171
Kunjayin choolamvayal
9605103595
Adress:siddique
Punnakkal(H)
Pathimangalam
Kunnamangalam(po)
Pin:673571
Kozhikode