കുന്ദമംഗലം:ഇന്ന്ഗ്രാമപഞ്ചായത്ത്ഓഫീസിൽ നടന്നബോർഡ്മീറ്റിംഗിൽ അജണ്ടപ്രകാരം പന്ത്രണ്ടാമത്തെ വിഷയത്തിൽ ആകെയുള്ള23മെമ്പർമാരിൽ12 പേരുംആവശ്യപെട്ടിട്ടും വൈസ്പ്രസിഡണ്ട്അനിൽകുമാർ അജണ്ട12മാറ്റിവെച്ചതിൽപ്രതിഷേധിച്ച് പ്രതിപക്ഷമെമ്പർമാർ യോഗത്തിൽനിന്നും വാക്കൗട്ട്നടത്തി.ഗ്രാമപഞ്ചായത്തിലെതൊഴിലുറപ്പ്ഓഫീസിൽ തൊഴിൽചെയ്തുവരുന്നജീവനക്കാരുടെ കാലാവധിപുതുക്കുന്നതിനുള്ളഅപേക്ഷ യായിരുന്നു 12ാം മത്ആയി ചേർത്തിരുന്നത് .എന്നാൽയു.ഡി.എഫ് അംഗങ്ങളായ 9 പേരും സ്വതന്ത്രഅംഗം നെജീബ്പാലക്കലും,രണ്ട് ബി.ജെ.പി അംഗങ്ങളും ഈവിഷയത്തിൽ തീരുമാനംഇന്ന്ഉണ്ടാകണമെന്ന്കാണിച്ചപ്പോൾ വൈസ്പ്രസിഡണ്ട് വിമുഖതകാട്ടുകയായിരുന്നുപ്രതിപക്ഷ അംഗങ്ങളായ ഷൈജവളപ്പിൽ,നൗഷാദ് കെ.കെ.സി,ലീനാവാസുദേവൻ,പി.കൗലത്ത്,ജിഷചോലക്കമണ്ണിൽനേതൃത്വംനൽകി