കുന്ദമംഗലം:വഖഫ് നിയമനംപി.എസ്.സിക്ക് വിട്ട നടപടിപിണറായി വിജയന്റെ വർഗ്ഗീയ അജണ്ടയെന്ന് യൂത്ത് ലീഗ്സംസ്ഥാനജനറൽസിക്രട്ടറിപി.കെ.ഫിറോസ്പറഞ്ഞു.സംസ്ഥാനമുസ്ലീം ലീഗ് കമ്മറ്റിയുടെ ആഹ്വാനപ്രകാരം കുന്ദമംഗലത്ത് പഞ്ചായത്ത് മുസ്ലിംസംഘടിപ്പിച്ച പ്രതിഷേധ സമര സംഗമം ഉൽഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നുപി.കെ.ഫിറോസ് .പ്രസിഡണ്ട്അരിയിൽ മൊയ്തീൻ ഹാജിഅധ്യക്ഷതവഹിച്ചു.
ഖാലിദ്. കിളിമുണ്ട,സി.അബ്ദുൽഗഫൂർ,കെമൊയ്തീൻ ,അരിയിൽ അലവി,പിഅബുഹാജി,ഒ . സലീം,എൻ.എം യൂസഫ്,ഐ . മുഹമ്മദ് ക്കൊയ,- ശിഹാബ് റഹ്മാൻ,സി.പിശീഹാബ്,വി.പിസലീം ,സിദ്ധിക്ക്തെക്കയിൽ,കെ.കെ.ഷമീൽ,എ.പി.സഫിയ,ടികെസീനത്ത് ,സിറാജ് ചൂലാം വയൽ,പി. കൗലത്ത്,എ കെഷൗക്കത്തലി,എം വി ബൈജു,പി .ഹസ്സൻഹാജി,യു മാമു,ഒ .ഉസ്സയിൻ,അഷ്റഫ്കുന്ദമംഗലം,കെ കെ സി നൗഷാദ്,കെപിസൈഫുദീൻ,ഡോക്ടർവിഇ.സിറാജുദീൻ,ഫൈസൽ അരീപ്രം ,ടി.എം.സി.അബുബക്കർതുടങ്ങിയവർസംസാരിച്ചു