കുന്ദമംഗലം : ഉത്തമൻ പുത്തലത്ത് (79 )കാരന്തൂർ കരിപ്പാൽ വീട്ടിൽ അന്തരിച്ചു. പൊതുമരാമത്ത് വകുപ്പ് ഇലക്ക്ട്രിക്കൽ എഞ്ചിനീയരായിരുന്നു. കണ്ണൂർ കല്യാശ്ശേരി സ്വദേശിയാണ്. ഭാര്യ.:ലീല, മക്കൾ :ലീന (അധ്യാപിക, കോഴിക്കോട് സാമുതിരി ഹയർ സെക്കന്ററി സ്കൂൾ ), ബൈജു ഉത്തമൻ (ടെക്നോപാർക്ക് )
മരുമക്കൾ :ശ്യംസുന്ദരൻ, ഡോ. ശ്രുതി.
സംസ്കാരം ഇന്ന് (ശനി )വൈകിട്ട് 7മണിക്ക്
കാരന്തൂർ വീട്ടുവളപ്പിൽ