കുന്ദമംഗലം: പഞ്ചായത്ത് വനിതാ വിംഗ് ലഹരി നിർമാർജന സമിതി (എൽ.എൻ.എസ്) കമ്മിറ്റി നിലവിൽ വന്നു സമൂഹത്തിൽ ഏറ്റവും കൂടുതൽ ലഹരിയാൽ പ്രയാസം അനുഭവിക്കുന്നത് സ്ത്രീകളും കുട്ടികളുമാണ് അതിനാൽ ലഹരിക്ക് എതിരെ പോരാടാൻ വനിതകൾ രംഗത്ത് ഇറങ്ങേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യമാണ് എന്ന് യോഗം ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി സി. അബ്ദുൽഗഫൂർ പറഞ്ഞു സംസാരിച്ചു .എൽ .എൻ .എസ് സംസ്ഥാന – ജില്ലാ മണ്ഡലം കമ്മറ്റികൾ നിലവിൽ വന്നിരുന്നു. പരിപാടിയിൽ പത്മിനി രാമൻ അധ്യക്ഷ വഹിച്ചു. റിട്ടയേഡ് എസ്.ഐ. സുബൈർ നെല്ലോളി ലഹരിക്ക് എതിരെ ബോധവൽക്കരണ ക്ലാസ് എടുത്തു.സി.വി. ഷംജിത്ത്, ഐ.എൻ.എസ്. ജില്ലാ പ്രസിഡണ്ട് കെ.എം അലവി , എൻ.എം യൂസുഫ്, സിദ്ദീഖ് തെക്കയിൽ.കെ.കെ ഷമീൽ ,എൽ.എൻ.എസ് ജില്ലാ സെക്രട്ടറി ടി.കെ.സീനത്ത്, ഇ.എം സുബൈദ. ബുഷ്റ കുഴിമണ്ണിൽ, ഷംസാദ,തുടങ്ങിയവർ സംസാരിച്ചു മണ്ഡലം എൽ.എൻ.എസ് ട്രഷറർ ടി.കെ. സൗദ സ്വാഗതവും. എ.പി.സാജിത നന്ദിയും പറഞ്ഞു. ഭാരവാഹികളായിഇ.എം സുബൈദ= പ്രസിഡണ്ട് ബുഷ്റ കുഴിമണ്ണിൽ . സെക്രട്ടറി,എ.പി. സാജിത ട്രഷറർ
വൈസ് പ്രസിഡന്റ്:- സാഫിറ പരപ്പിൽ,ശ്രീബ പുൽക്കുന്നുമ്മൽ,ഗിരിജ,മൈമുന ,ആബിദകുറ്റിക്കാട്ടൂർ, സെക്കട്ടറിമാർ:-ഷംസാദ,ആസിഫ,തൻസി,തസ്‌ലീന,മിന്നത്ത്
രക്ഷധികാരികൾ :-ടി.കെ. സീനത്ത്,ഷെമീന വെള്ളക്കാട്,ശൈജ വളപ്പിൽ,ലീന വാസുദേവൻ.