കുന്ദമംഗലം:മലയിൽ അബ്ദുറഹ്മാൻ ഹാജി (75) (പാകിസ്ഥാൻ ) മരണപ്പെട്ടു ഭാര്യ..ഖദീജ.സലീം ,അജ്മൽ ,വാഹിദ, സാഹിദ, ആബിദ എന്നിവർ മക്കളാണ്, മരുമക്കൾ മൊയ്ദീൻഷാ മണ്ണിക്കടവ്, അബ്ദുൽ അസിസ് കാരന്തൂർ , നിസാർ തടായിൽ, നസിറ. ഹുസ്ന. മയ്യിത്ത് നിസ്കാരം 8.30 നു വലിയേരി ജുമാമസ്ജിദ് ആരാമ്പ്രം