കുന്ദമംഗലം:നമ്പിടിപറമ്പത് കുട്ടിഹസ്സൻ ഹാജി (93) മരണപ്പെട്ടു. ഭാര്യ പാത്തുമ്മ ഹജ്ജുമ്മ മക്കൾ അയ്യൂബ്, ഷെരീഫ്, മുനീർ, സംഷീർ, നൗഷിക്, നഫീസ, ഖദീജ, സുബൈദ, വഹീദ, ജംഷീന, പരേതനായ റഷീദ്, മരുമക്കൾ പരേതനായ കുഞ്ഞഹമ്മദ് ഹാജി, മൊയ്തീൻകോയ, പരേതനായ അഹ്മദ് കുട്ടി മൂഴിക്കൽ, ബഷീർ കൊട്ടാം പറമ്പ്, അഷ്റഫ് ആരാമ്പ്രം, സൈനബ കൊടുവള്ളി, റംല മുത്തേരി, ഷാഹിന ഉള്ളിയേരി, ഹാജറ കൊടുവള്ളി, നുസ്രത് ചെറുവാടി, ഷമീറ രാംപൊയിൽ. മയ്യത്ത് നമസ്കാരം 3. 30 pm ത്വയ്ബ മസ്ജിദ് വരിയട്ടിയാക്ക്. 4pm ചാത്തമംഗലം ജുമാ മസ്ജിദ്.