മുക്കം: മുക്കം എം എ എം ഓ കോളേജ് (മാമോക്ക്) ഗ്ലോബൽ അലുംനി അധ്യാപക ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച “സ്നേഹ പൂർവം എന്റെ ടീച്ചർക്ക് ” എന്ന പേരിൽ കത്തെഴുത്തു മത്സരം ഏറെ പുതുമ നിറഞ്ഞതായി.
നിരവധി പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ നിന്നും
അന്തരിച്ച അദ്യാപകൻ സി കെ രാധാകൃഷ്‌ണൻ ന് എഴുതിയ കത്താണ് ഒന്നാം സമ്മാനാർഹ മായത്
1989 – 1991 ബാച്ച് വിദ്യാർത്ഥിനിയും കോഴിക്കോട് ദയാപുരം സ്ഥാപനത്തിലെ അഡ്മിനിസ്ട്രേറ്ററുമായ സക്കീന ഫൈസലിനു ഒന്നാം സമ്മാനം ലഭിച്ചു.
രണ്ടാം സമ്മാനം അന്തരിച്ച ലാലി മിസ്സിന് കത്തെഴുതിയ 2008 -2011 ബാച്ച് വിദ്യാർത്ഥി ആയിരുന്ന കൂടരഞ്ഞി സ്വദേശി അൻവർ മസൂദും മൂന്നാം സമ്മാനം ഓ എം അബ്ദു റഹ്മാൻ സാറിനു കത്തെഴുതിയ 2014 -2017 ബാച്ച് വിദ്യാർത്ഥിനി റഹീമ ഷിറിൻ കൊടിയത്തൂരുംകരസ്ഥമാക്കി.
മൺമറഞ്ഞു പോയ ഗുരു നാഥൻ മാരായിരുന്ന സി. കെ രാധാകൃഷ്‌ണൻ സാറിനും ലാലി മിസ്സിനും എഴുതിയ കത്തുകൾ ഏവരെയും ഈറനണിയിക്കു ന്നതായിരുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള നിരവധി അലൂമ്‌നി അംഗങ്ങൾ പങ്കെടുത്ത മത്സരത്തിൽ നിന്നും മികച്ച മൂന്ന് കത്തുകൾ അലുംനി മുൻ പ്രസിഡണ്ട് ബന്ന ചേന്നമംഗല്ലൂരിന്റെ നേതൃത്വത്തിലുള്ള ജഡ്‌ജിങ് കമ്മിറ്റി ആണ് തിരഞ്ഞെടുത്തത്.
ഗ്ലോബൽ അലുംമ്നി വിപുലീകരിക്കാൻ താഴെക്കൊടുത്ത വ്യക്‌തികളുമായി ബന്ധപ്പെടാവുന്നതാണെന്ന് പ്രസിഡന്റ് അഡ്വ: മുജിബ് റഹ്മാൻ അറിയിച്ചു
ഇന്ത്യ:
രാജീവ് : +91 98921 32010
മുജീബ് ഇ.ക്കെ
+91 97473 95111
USA/യൂറോപ്പ്:
ഷസർ : +1 (248) 933-9057
നൗഷ ജലീൽ
+971 55 419 0898
യു.എ.ഇ : സി.ടി അജ്മൽ ഹാദി
+971 56 107 4337
റിയാസ് താമരശ്ശേരി :+97150 5030265
ഖത്തർ: അമീൻ കൊടിയത്തൂർ +974 3343 9222
അബാസ് മുക്കം: +974 5586 1345
ഷുഐബ് +974 7769 0482
ഒമാൻ / കുവൈറ്റ്: സജി ലബ +966 59 563 9944
അമീൻ കൊടിയത്തൂർ +974 3343 9222
സൗദി അറേബ്യ:
നൗഷാദ് കൂടരഞ്ഞി +966 59 228 1448
സജീർ ജീസാൻ +966 53 354 2582
കത്തെഴുത്ത് മൽസരത്തിന് ഗ്ലോബൽ അലുംനി ഭാരവാഹികളായ സജി ലബ്ബ, അഷ്‌റഫ് മുക്കം, ഫൈസൽ എം.എ, ഡോ: അജ്മൽ മുയീൻ, സുമയ്യ ഫർവീൻ , റിയാസ് , റീന ഗണേഷ്, മുഫ്സിറ അഹ്‌മദ്, ഇബ്രാഹിം ഫിറോസ് വയലിൽ, തുടങ്ങിയവർ നേതൃത്വം നൽകി