Skip to content
M News
M News
  • അന്തർദേശീയം
  • Home
  • കേരളം
  • നാട്ടു വാർത്ത
  • ദേശീയം
  • ടെക്നോളജി
  • ചരമം
  • പൊളിറ്റിക്സ്
M News

ചാത്തമംഗലം നായർ കുഴി നറുക്കിൽ ബംഗ്ലാവിൽ ചന്ദ്രന്റെ വീടിന് തീപിടിച്ചു. 

admin, July 10, 2021July 10, 2021

ചാത്തമംഗലം: നായർ കുഴി നറുക്കിൽ ബംഗ്ലാവിൽ ചന്ദ്രന്റെ വീടിന് തീപിടിച്ചു. ഇലക്ട്രിക് ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഫർണിച്ചറുകളും കത്തി നശിച്ചു. വീട്ടുകാർ മരണ വീട്ടിൽ പോയി വരുമ്പോൾ വീടിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട് സമീപ വാസികളെ അറിയിക്കുകയായിരുന്നു ഇന്നലെ വൈകീട്ട് 6 നാണ് സംഭവം – മുക്കം ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് തീയണച്ചു – മുക്കം സ്റ്റേഷൻ ഓഫീസർ ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് എത്തിയത്. ലക്ഷങ്ങളുടെ നഷ്ടമുണ്ട്

നാട്ടു വാർത്ത

Post navigation

Previous post
Next post

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Terms and Conditions

©2026 M News | WordPress Theme by SuperbThemes