കുന്ദമംഗലം:പെട്രോൾ, ഡീസൽ ,പാചക വാതക വില വർദ്ധനവിനെതിരെ യു.ഡി.എഫ് കുന്ദമംഗലം പഞ്ചായത്തിലുടനീളം പ്രതിഷേധ കൂട്ടായ്മ നടത്തി. സംസ്ഥാന UDF കമ്മറ്റി തീരുമാനപ്രകാരം ഇന്ന്ജുലായ് 10ന് രാവിലെ 10 മണി മുതൽ 11 മണി വരേ മണി വരേ ഓരോ വീടുകളും കേന്ദ്രീകരിച്ച്സത്യാഗ്രഹം നടത്തിയിരുന്നു . പെട്രോൾ, ഡീസൽ പാചക വാതക ., വില വർദ്ധനവിലൂടെ കേന്ദ്ര സർക്കാർ നടത്തുന്ന നികുതിക്കൊള്ള അവസാനിപ്പിക്കുക “എന്ന പ്ളക്കാർഡു് പിടിച്ചാണ് സത്യാഗ്രഹവും പ്രതിഷേധ കൂട്ടായ്മയും നടത്തിയത്.. കാരന്തൂരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സിക്രട്ടറി എം.ധനീഷ് ലാൽ ഉദ്ഘാടനം ചെയ്തു യു.ഡി.എഫ് ചെയർമാൻ സോമനാഥൻ തട്ടാരക്കൽ അധ്യക്ഷത വഹിച്ചു.കൺവീനർ സി.അബ്ദുൽ ഗഫൂർ, മണിലാൽ, ഹബീബ് കാരന്തൂർ, ബഷീർ മാസ്റ്റർ, തടത്തിൽ ആലിഹാജി,ജയഫർ പടവയൽ സംസാരിച്ചു.


ഷൈജ വളപ്പിൽ, റഹ്മത്തുള്ള, നജീബ്, നിസാർ, ഹാരിസ്,, ഇർഷാദ്, ഫാറൂഖ്, അപ്പുട്ടി, രവി എന്നിവർ സംസാരിച്ചു…. സിപി രമേശൻ സ്വാഗതവും കെപി റഹീം നന്ദിയും പറഞ്ഞു

കെഎം അലിയ്യി അധ്യക്ഷത വഹിച്ചു എം പി കേളുക്കുട്ടി ഒ സലീം സിപി ശിഹാബ് കെ കെ മുഹമ്മദ് കെ കെ സി നൗഷാദ് ഷമീം കെ തുടങ്ങിയവർ സംസാരിച്ചു

ലാലു മോൻ സ്വാഗതം പറഞ്ഞു
രാഘവൻ വി കെ അധ്യക്ഷത വഹിച്ചു.
അൻഫാസ് കാരന്തൂർ ,ശിവദാസൻ, ബിജീഷ്, മൊയ്ദീൻ’, ബിജീഷ് വി കെ ,ര ജീഷ് വി കെ.സുധിൻ മനത്താനത്ത്, ഷാജി കരിമ്പനക്കൽ എന്നിവർ പങ്കെടുത്തു.റജിൻ ദാസ് നന്ദി പറഞ്ഞു



പി മമ്മിക്കോയ, പി അബുഹാജി, പി ഹരിദാസൻ,കെകെ മുസ്തഫ,എംഎം സിദ്ധീഖ്, അജാസ് പിലാശ്ശേരി, ഫാരിസ് പി,നാസർ എൻകെ,കിഷോർ എം, സക്കീർ കെ,അനസ് കെകെ,ഉവൈസ് എൻകെ,രാജൻ വി എന്നിവർ സന്നിഹിതരായി

പടനിലത്ത് നടന്ന UDF
ധർണ്ണ വിനോദ് പടനിലം ഉൽഘാടനം
ചെയ്തു ഒ.പി അബ്ദുൽ അസീസ്
യൂ സി മെയ്തീൻ കോയ
KP ചരോഷ് P ദിനേഷൻ P ഷഫീഖ്
എന്നിവർ സംസാരിച്ചു

