കുന്ദമംഗലം: കാരന്തൂർ സുന്നി മർക്കസിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, കാരാട്ട് റസാഖ് ex MLA തുടങ്ങിയവർ എത്തി. കാന്തപുരം ഉസ്താദിനെ സന്ദർശിച്ച് ചർച്ച നടത്തുന്നതായി വിവരം ലഭിച്ചു.