കുന്ദമംഗലം: കെ.എസ്.ഇ.ബിസബ് സ്റ്റേഷനിൽ പൊട്ടിത്തെറി .66 കെ വി യുടെ പ്രജക്ഷൻ (പിടി ഫ്ളാഷ് ആയി) ആണ് പൊട്ടിത്തെറിച്ചത്. ഈ സംഭവത്തിൽ സബ് സ്റ്റേഷന് കീഴിലെ എല്ലാ ഭാഗത്തും വൈദ്യുതി നിലച്ചു. നാളെ രാവിലത്തെ പരിശോധനക്ക് ശേഷമേ വൈദ്യുതി പുനസ്ഥാപിക്കാൻ സാധിക്കൂ