കൊടുവള്ളി:വേദനിക്കുന്നവർക്ക് സാന്ത്വനമേകാൻ സങ്കടപെടുന്നവരുടെ കണ്ണീരോപ്പാൻ IUML ചുറ്റുവട്ടം ഗ്രൂപ്പിന്റെ
കൂടപ്പിറപ്പുകളുണ്ട്…..
കോഴിക്കോട് സ്റ്റാർ കെയർ ഹോസ്പിറ്റലിന്റെ
സഹായത്തോടെ
IUMLചുറ്റുവട്ടം ഗ്രൂപ്പിനുള്ള
മെമെന്റോയും
മെമ്പർമാർക്കുള്ള
മെമെന്റോയും
സർട്ടിഫിക്കറ്റ് വിതരണവും
Dr MK മുനീർ MLA നിർവഹിച്ചു.. …
പ്രസ്തുത പരിപാടിയിൽ
T മൊയ്തീൻ കോയ
(കൊടുവള്ളി മുൻസിപ്പൽ ആരോഗ്യസ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ),
PK സുബൈർ
(സെക്രട്ടറി ആംബുലൻസ് റോഡ് സേഫ്റ്റി വിങ് ചെയർമാൻ ‘ മുനിസിപ്പൽ കൗണ്‍സിലർ & വൈറ്റ് ഗാർഡ് മണ്ഡലം ക്യാപ്റ്റൻ ),
സ്റ്റാർ കെയർ ഹോസ്പിറ്റലിന്റെ CEO സത്യ,
PRO ബിജു…
എന്നിവർ പങ്കെടുത്തു…..
സഹീർ പള്ളിത്താഴം
സ്വാഗതം പറഞ്ഞു.
നൗഷാദ് കൊഴങ്ങോറൻ
അധ്യക്ഷത വഹിച്ചു…. ഹബീബ് പുല്ലാളൂർ.
ലത്തീഫ് അടിവാരം
ആശംസകൾ നേർന്നു… ബദറു വാവാട് നന്ദിയും
പറഞ്ഞു……….