പന്തീർപ്പാടം- പരേതനായ പരപ്പിൽ അപ്പുവിൻ്റെ ഭാര്യ ലക്ഷ്മി(90) നിര്യാതയായി
മക്കൾ – വിമല, പരേതയായ തങ്കമണി, വിലാസിനി, സുമാലിനി, സതീശൻ, സുധീർ കുമാർ,
മരുമക്കൾ പരേതനായ വേലായുധൻ മുണ്ടക്കൽ, അശോകൻ മൂഴിക്കൽ, ഗോവിന്ദൻക്കുട്ടി ചേളന്നൂർ, ബിന്ദു, ഷൈമ
സഞ്ചയനം ഞായറാഴ്ച