കുന്ദമംഗലം. ലൈസൻസ് ഫീസും തൊഴിൽ നികുതിയും വെട്ടികുറയ്ക്കുക, അനധ്യ കൃത തെരുവ് കച്ചവടം നിയന്ത്രിക്കുക തുടങ്ങി വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായി സമിതി മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. മേഖലാ പ്രസിഡണ്ട് ഒ വേലായുധൻ ഉദ്ഘാടനം ചെയ്തു, എ.പി ദേവദാസൻ അധ്യക്ഷത വഹിച്ചു, എം കെ സുഭാഷ്, പി രാജൻ, അക്ബർ ഷ , ലാമിയസിദ്ധീഖ്, എന്നിവർ, പ്രസംഗിച്ചു Photo:ലൈസൻസ് ഫീസും തൊഴിൽ നികുതിയും വെട്ടികുറയ്ക്കുക, അനധ്യ കൃത തെരുവ് കച്ചവടം നിയന്ത്രിക്കുക എന്നീ ആവശ്യം ഉന്നയിച്ച് വ്യാപാരികൾ കുന്ദമംഗലം പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ച്