കുന്ദമംഗലം :സ്ഥലമാറ്റം ലഭിച്ച ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ സി. പി സുരേഷ് ബാബുവിന് വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ് കമ്മറ്റി യാത്രയപ്പ് നൽകി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനിൽ കുമാർ ഉപഹാരം നൽകി.കെ.കെ ജൗഹർ അദ്ധ്യക്ഷം വഹിച്ചു. ടി. മുഹമ്മദ് മുസ്തഫ, പി.കെ ബാപ്പുഹാജി, എം. ബാബുമോൻ ,എം വിശ്വനാഥൻ നായർ, കെ സുന്ദരൻ, ജെ എച്ച് ഐ വിജിത്ത് , എൻ വിനോദ് കുമാർ, എൻ വി അഷ്റഫ്, നിമ്മി സജി, എം.പി അശോകൻ എന്നിവർ സംസാരിച്ചു