കുന്ദമംഗലം :പന്തീർ പാടം പുളിക്കിൽ താമസിക്കുന്ന താളികുണ്ടിൽ അബ്ദുൽ ഖാദർ (57)ഭാര്യ. സഫിയ മക്കൾ. ജംഷിന. ജംഷീറ. ജസീൽ (കുട്ടാപ്പു)മരുമക്കൾ:റസാഖ്(പാലകൊട്ട് വയൽ ) നൂറുദീൻ (വെള്ളിപറമ്പ് )ഹുദ (വെള്ളി പറമ്പ് ) സഹോദരങ്ങൾ.താളിക്കുണ്ടിൽ ബഷീർ, സകീർ ,പരേതനായഅഷ്റഫ് . മയ്യിത്ത് നിസ്കാരം രാവിലെ 10മണിക്ക് ചൂലാംവയൽ ജുമാ മസ്ജിദിൽ