കുന്ദമംഗലം: ചാത്തങ്കാവിൽ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു UDFദീപം തെളിയിച്ചു.സനൂഫ് ചാത്തങ്കാവ് അധ്യക്ഷത വഹിച്ചു..മുസ്ലീം ലീഗ് വാർഡ് പ്രസിഡന്റ് കെ.എ. സുബൈർ ഉൽഘാടനം ചെയ്തു.ജിജിത്ത് കുമാർ,ഉണ്ണികൃഷ്ണൻ, കോയ സാഹിബ്,ബാബു വടക്കേ പുറായിൽ,രാധാകൃഷ്ണൻ,പ്രലോബ്,ഷൗക്കത്ത്,സിദ്ധീഖ്,കാസിം,അസ്‌കർ,സതി ഉണ്ണികൃഷ്ണൻ, ജെസ്ന സനൂഫ്,സുജ പ്രഭാകരൻപ്രിയ ജിജിത്ത്,അഷറഫ്, ജാസിർ,ഷഫീഖ്,വിനു, ശ്യാനു എന്നിവർ സംസാരിച്ചു
