കുന്ദമംഗലം:കാരന്തൂർവടക്കയിൽ ഉമ്മർ ( 58 )നിര്യാതനായി.ഭാര്യ റംല, മക്കൾ സഫ്ന, ഷഹൽ, ഷഹാന. മരുമകൻ ഷബീർ മാറാടത്ത്, ചെറുവറ്റ.സഹോദരങ്ങൾ:മുഹമ്മദ് (കുവൈറ്റ്) അബൂബക്കർ , ഉസ്മാൻ , മുസ്തഫ, റഷീദ് (കുവൈറ്റ്)സഹോദരിമാർ: ആമിന, ഫാത്തിമ.ഖബറടക്കം തിങ്കളാഴ്ച്ച രാവിലെ പത്ത് മണിക്ക് കാരന്തൂർ ജുമാ മസ്ജിദിൽ.