കുന്ദമംഗലം: ദേശീയപാതയോരത്തെ പടനിലം വെളുത്ത പറമ്പത്ത് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ വള്ളിപപ്പായ മരം കൗതുകമായി. സാധാരണ പപ്പായ പപ്പായ മരത്തിൻ്റെ തണ്ടിലാണ് ഉണ്ടാകുന്നതെങ്കിൽ ഈ പപ്പായ മരത്തിൽ വള്ളിയിൽ നിരവധി ശാഖകളായി തിരിഞ്ഞ് തൂങ്ങി കാഴ് ചിരിക്കുന്ന രീതിയിലാണ് പപ്പായ കിടക്കുന്നത് .അപൂർവ്വമായി മാത്രമാണ് ഇത്തരം പപ്പായ ചെടികൾ കണ്ടുവരാറ് ആരും തൈകുഴിച്ചിട്ടത് ഒന്നുമല്ല താനെ പൊട്ടി മൊളിച്ചതാണ്