ചെറുകുളത്തൂർ: പാറോൽ ജനാർദ്ദനൻ ( 70 – മുൻ കെ എസ് ഒ ജീവനക്കാരൻ ) നിര്യാതനായി. ഭാര്യ: പ്രഭാവതി ( റിട്ട: ബി എസ് എൻ എൽ ) . മക്കൾ: ദിവ്യ ( ബി എസ് എൻ എൽ ), വിദ്യ. മരുമക്കൾ: വിനീത് ( കെൽട്രോൺ), അജേഷ് ( അസിസ്റ്റൻ്റ് എഞ്ചിനിയർ, കെ എസ് ഇ ബി ) . സഹോദരങ്ങൾ: ചന്ദ്രിക, വിലാസിനി, സുബ്രഹ്മണ്യൻ ( റിട്ട: വാട്ടർ അതോറിറ്റി, സി പി ഐ എം കളരിക്കണ്ടി ബ്രാഞ്ചംഗം ), പരേതനായ വി ടി ബാലകൃഷ്ണൻ .