കുന്ദമംഗലം:യുവ എഞ്ചിനീയർമാർമൂല്യങ്ങൾ
മുറുകെപ്പിടിക്കണമെന്ന് ഡോ: ഇ.ശ്രീധരൻ പറഞ്ഞു ചാത്തമംഗലത്ത് എൻഐടിയുടെ പതിനാറാമത്
ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം
1491 വിദ്യാർത്ഥികൾ ബിരുദം ഏറ്റുവാങ്ങി
സമയനിഷ്ഠ, സത്യസന്ധത, തൊഴിൽ മികവ്, സാമൂഹ്യ പ്രതിബദ്ധത
തുടങ്ങിയ മൂല്യങ്ങൾ വളർത്തികയടുക്കാൻ ബിരുദ്ധ ധാരികൾ ശ്രദ്ധിക്കണമെന്നും ഇ.ശ്രീധരൻ പറഞ്ഞു
സമയനിഷ്ഠ, സത്യസന്ധത, പ്രൊഫഷണൽ മികവ്, സാമൂഹ്യ പ്രതിബദ്ധത
എന്നീ ഗുണങ്ങൾ എഞ്ചിനീയറിംഗിൻ്റെ വിജയത്തിൻ്റെആവശ്യമായ
ഘടകങ്ങളൊണന്ന് ഇന്ത്യയുടെപത്മ വിഭൂഷൻ കൂടിയായ അദേദഹം പറഞ്ഞു
ശനിയാഴ്ച ഓൺലൈനായി നടത്തിയ എൻ ഐ ടി
ബിരുദദാന ചടങ്ങ് നടത്തിയത്
73 വർഷങ്ങൾ പിന്നിട്ടിട്ടും ഇന്ത്യക്ക്
വികസിത രാഷ്ട്രമായി ഉയർന്നുവരാൻ കഴിയാത്തത് മൂല്യങ്ങളിൽ ഉണ്ടായ വീഴ്ചയാണെന്നും പറഞ്ഞു
തെർമൽസ്ട്രീമിലെ ജിജി റെഞ്ജ്, സി എഫ്, ഇലട്രിക്കൽ എഞ്ചിനീയറിിംഗ്
ഡിപ്പാർട്ട്മെന്റിലെ ഇൻഡസ്ട്രീയൽ പവർ ആൻ്റ്ഓട്ടൊമേഷൻ സ്ട്രീമിലെ പവിത്ര ടി.
എന്നിവർ ബാപ്പണ്ണ സ്വർണ്ണ മെഡൽ കരസ്ഥമൊക്കി.
രജിസ്ട്രാർ ലഫ്.കേണൽ (റിട്ട.) പങ്കജൊക്ഷൻ, അക്കാഡമിക് ഡീൻ
ഡോ: സാലിജൊർജ്ജ്, വിവിധ വകുപ്പ് മേധൊവികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു