കുന്ദമംഗലം:കാരന്തൂർ കൊളായിത്താഴത്ത് ഏറങ്ങാട്ട് പത്മവതി അമ്മ (78) അന്തരിച്ചു. ഭർത്താവ് പരേതനായ ഗോപാലൻക്കുട്ടി നായർ , പാലത്ത്
പരേതരായ രാമൻകുട്ടിനായരുടെയും ലക്ഷ്മി അമ്മയുടെയും മകളാ ണ്. മകൻ സന്തോഷ് കുമാർ , കേരള ആയുർവേദിക് സൊസൈറ്റി , മീഞ്ചന്ത
മരുമകൾ ലീന , ചെമ്മണ്ണൂർ ജ്യല്ലറി
- പരേതനായ ശ്രീധരൻ നായർ
- രാധാകൃഷ്ണൻ നായർ
3 പരേതനായ ചന്ദ്രശേഖരൻ
4 . സദാനന്ദൻ Retd BSNL, സ്രി പി.ഐ.എം കാരന്തൂർ ലോക്കൽ കമ്മിറ്റി അംഗം)
5 . ശിവാനന്ദൻ , (Rtd CWRDM) - പുഷ്പ വേണി,
7.സതി ദേവി , - ലതാ ഭായി ,
9 . രമാഭായി ,