കുന്ദമംഗലം:കോവിഡ് മൂലംമരണപെട്ട പ്രവാസിക്ക് പ്രത്യാക പാക്കേജ് പ്രഖ്യാപിക്കുക,
പ്രവാസിയുടെ ക്വാറന്റയിൻ ചെലവ് സൗജന്യമാക്കുക,
കോവിഡ് ബാധിച്ച മുഴുവൻ പ്രവാസി കുടുംബങ്ങൾക്കും സഹായം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പ്രവാസി ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിശേധത്തിന്റെ ഭാഗമായി കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ഓഫീസിന്ന് മുമ്പിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു പ്രസിടണ്ട് പി.പി. ഇസ്മായിൽ സി ക്രട്ടറി ഫൈസൽകുറ്റിക്കാട്ടൂർ, ഐമുഹമ്മദ് കോയ കുന്ദമംഗലം ,അബുഹാജി പിലാശേരി ,സി.ഉമ്മർ ചേറ്റൂൽ കെ.ടിബഷീർ പന്തീർപാടംഎന്നിവർ പങ്കെടുത്തു