കോറോണ ഭീഷണി: നേരിടാൻ യോഗം വിളിച്ച് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് മാലിന്യം നീക്കാൻ നടപടിയില്ല? കുന്ദമംഗലം: ഗ്രാമപഞ്ചായത്ത് പരിധിയിൽ കോറോണ റിപ്പോർട്ട് ചെയ്യപെട്ടതിനാൽ മുൻകരുതൽ നടപടിക്കായി ഗ്രാമപഞ്ചായത്ത് യോഗം വിളിച്ചു എന്നാൽ ഗ്രാമ പഞ്ചായത്ത് സൂരു പിച്ച് വെച്ച മാലിന്യം നീക്കം ചെയ്യാത്തതിൽ പരക്കേ പ്രതിഷേധവും ഉണ്ട് റവന്യുഭൂമിയിലാണ് മാലിന്യം ചാക്കുകളിലാക്കി സൂക്ഷിച്ച് വെച്ചിരിക്കുന്നത്