കുന്ദമംഗലം:രാജ്യത്ത് നിലനിന്നു പോരുന്ന മത സൌഹാര്‍ദ്ദവും ജനാധിപത്യം സ്വതന്ത്ര്യം തകര്‍ക്കാന്‍ ഒരു ശക്തിയേയും അനുവധിക്കില്ലാന്ന് ഉറക്കെ പ്രക്യാപിച്ചു കൊണ്ട് കുന്ദമംഗലത്ത് മതേതരയുവജന കൂട്ടായ്മ സംഘടിപ്പിച്ച പ്രധിഷേത സ്ട്രീറ്റ് മാര്‍ച്ച് യുവജന പ്രാധിനിത്യം മൂലം ശ്രദ്ധെയമായി ഇന്ന് വൈകുന്നേരം ആറു മണിയോടെ പതിമംഗലത്ത് നിന്ന് പന്തം കൊളുത്തി ദേശീയ പാത യിലൂടെ കുന്ദമംഗലം ലക്ഷ്യം വെച്ച് നീങ്ങിയ മാര്‍ച്ച് കാണാന്‍ റോഡിനു ഇരുവശവും സ്ത്രീകള്‍ അടങ്ങുന്ന വന്‍ ജനാവലി കാത്തിരുന്നത് കാണാമായിരുന്നു സ്ടീറ്റ് മാര്‍ച്ചിന് സിദ്ധീഖ് തെക്കയില്‍ ,വി പി ഷിനില്‍,പി എം രാജേഷ് ,കെ കെ ഷെമീല്‍,നിധിന് നാഥ്,നികില്‍ ,കെ പി സൈഫുധീന്‍ ,എം വി ബൈജു,അഡ്വ:ജുനൈദ്,ഹനീഫസഖാഫി ,റഫീക്ക് ഫൈസി ,എന്നിവര്‍ നേത്രത്വം നല്കി മാർച്ച് പുതിയ ബസ്റ്റാന്റ് പരിസരത്ത് സമാപിച്ചു