December 14, 2025

കേരളം

കുന്ദമംഗലം:കൊറോണ പ്രതിസന്ധി കാലഘട്ടത്തിൽ വന്നെത്തിയ പെരുന്നാളിൽ പാവപെട്ടവർക്ക് ആശ്വാസമായി ഓൾ കേരള ഗ്രീൻ ബോയ്സ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു....
കോഴിക്കോട്: ഉത്തര കേരളത്തിൽ നിന്നും പ്രത്യേകിച്ച് വയനാട്ടിൽ നിന്ന് ഇഞ്ചി കൃഷിക്കായും മറ്റും കുടക്, വൈരകുപ്പ തുടങ്ങിയ പ്രദേശങ്ങളിലേക്ക് പോയി അതിർത്തിയിൽ കുടുങ്ങിക്കിടക്കുകയാണ്....
കോഴിക്കോട്: ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന അടിസ്ഥാന തത്വങ്ങളെ പോലും ചോദ്യം ചെയ്യുന്ന പരാമർശങ്ങളാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ നിന്നുണ്ടായത്. പട്ടിക വിഭാഗങ്ങളിൽ...
കോഴിക്കോട്: റമദാൻ 1 നാളെ വെള്ളിയാഴ്ച ആയിരിക്കുമെന്ന് വിവിധ മുസ്ലീം സംഘടന നേതാക്കൾ അറിയിച്ചു കോഴിക്കോട് കാപ്പാട്ട് ആണ് മാസപ്പിറവി കണ്ടത്
കുന്ദമംഗലം:മഹാമാരിയുടെ മറവിൽ മലയാളിയുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ്‌പ്രിംഗ്‌ളറിന് വിറ്റഒറ്റുകാരൻപിണറായി വിജയൻരാജി വെക്കുകമുസ്ലിം യൂത്ത് ലീഗ് സ്റ്റേറ്റ് കമ്മറ്റിയുടെ ആഹ്വനപ്രകാരം കുന്ദമംഗലം...
കുന്ദമംഗലം:രാജ്യം ലോക്ഡൗണിലാണെങ്കിലും ജന സേവനത്തിന് ലോക്ഡൗണില്ലെന്ന് തെളിയിക്കുകയാണ് വൈറ്റ്ഗാർഡ്. മെഡിചെയ്ൻ പദ്ധതി പൂർവ്വാധികം ശക്തിയോടെ മൂന്നോട്ട് പോവുമ്പോൾ അതിൻ്റെ ഭാഗമായി കേരളത്തിൽ ഉടനീളം...