കോഴിക്കോട്: സംസ്ഥാന ശിശു ക്ഷേമ സമിതിയുടെ ജില്ലാ ശിശു പരിചരണ കേന്ദ്രത്തിലേക്ക് നേഴ്സിന്റെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത:ബി എസ് സി നേഴ്സിംഗ്/ജനറൽ നേഴ്സിംഗ്. പ്രായപരിധി:35വയസ്സ് സെക്രട്ടറി, ശിശു പരിചരണകേന്ദ്രം, മെഡിക്കൽ കോളേജ് ചെസ്റ്റ് ആശുപത്രി ക്ക് സമീപം, മായനാട്, കോഴിക്കോട് എന്ന വിലാസത്തിലോ 8/[email protected].എന്ന മെയിൽ അഡ്രസ്സിലോ അപേക്ഷ സമർപ്പിക്കേണ്ടതാണ്.അവസാന തീയതി:23 07 2020.