ചാത്തമംഗലം :എം.ഇ.എസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഈ വർഷം പുതുതായി അനുവദിച്ച ബ.എസ്.സി മാത്തമാറ്റിക്സ് കോഴ്സിലും നിലവിലുള്ള മറ്റു കോഴ്സുകളിലും മാനേജ്മെന്റ്...
കേരളം
കോഴിക്കോട്:വായ്പകൾക്ക് റിസർവ്വ് ബേങ്ക് പ്രഖ്യാപിച്ച തിരിച്ചടവ് കാലാവധി ഈ ആഗസ്റ്റ് മാസത്തോടെ അവസാനിച്ചിരിക്കുകയാണ് രാജ്യം കോവിഡിൻ്റെ ഭാഗമായി ലോക്ക് ഡൗൺ പോലുള്ള നിയന്ത്രണങ്ങളിലേക്ക്...
ന്യൂഡെൽഹി :മുൻ രാഷ്ട്രപതി പ്രണബ് മുഖർജി (85) അന്തരിച്ചു. മകൻ അഭിജിത് മുഖർജിയാണ് ട്വിറ്ററിലൂടെ വിവരം പുറത്തറിയിച്ചത്. വൈകുന്നേരം അഞ്ചരയോടെയാണ് അന്ത്യം. ഭാരതരത്ന...
അൻഫാസ് കാരന്തൂർ കേണപേക്ഷിച്ചിട്ടും കേരള സർക്കാറും അധികാരികൾ കേട്ടില്ലല്ലോ എങ്കിലും ഒരു നിമിഷം കൂടി………നിയമന നിരോധനത്തിന്റെ ഇര…….യുവാവ് ആത്മഹത്യ ചെയ്തു……..റാങ്ക് ലിസ്റ്റ് രണ്ട്മാസംനീട്ടി...
കുന്ദമംഗലം:കേരള വള്ളുവൻ സമുദായ സംഘം കോഴിക്കോട് ജില്ലാ കമ്മറ്റി അയ്യങ്കാളി ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു. താമരശ്ശേരിയിൽ വെച്ച് നടന്ന പരിപാടിയിൽ രാവിലെ അയ്യങ്കാളിയുടെ...
കുന്ദമംഗലം:മുഖ്യമന്ത്രി പിണറായി വിജയൻ സ്റ്റാലിൻ്റെ പ്രതിരൂപമാണെന്നും സ്റ്റാലിൻ്റെ ഗതിയാണ് പിണറായിയെ കാത്തിരിക്കുന്നതെന്നും യു.സി.രാമൻ പറഞ്ഞു. കുന്ദമംഗലം പഞ്ചായത്ത് യു.ഡി.എഫ്നടത്തിയ പ്രതിഷേധ ധർണ്ണ ഉൽഘാടനം...
ദയാപുരം: കേരളമെന്ന സ്വത്വം ആദ്യം ഉണ്ടാവുന്നത് കോഴിക്കോട് പോർട്ടുഗീസ് കാർക്കെതിരെയാണ് എന്ന് പ്രസിദ്ധ എഴുത്തുകാരൻ എൻ എസ് മാധവൻ പറഞ്ഞു. ദയാപുരം വിദ്യാഭ്യാസ-സാംസ്കാരിക...
മുഖ്യമന്ത്രിയാണ് പ്രതി. എല്ലാറ്റിലും ഉത്തരവാദി മുഖ്യമന്ത്രി തന്നെയാണ്. മുഖ്യമന്ത്രിയുടെ ഓഫിസ് എന്നു പറയരുത്. ഇപ്പോഴത്തെ ഒരു കള്ളനും മടിയില്‍ കനമുണ്ടാവില്ല. അവരുടെ ബന്ധുക്കള്‍...
ന്യൂഡല്‍ഹി: മണിക്കൂറുകള്‍ നീണ്ട കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവി സംബന്ധിച്ച് തീരുമാനം. കോണ്‍ഗ്രസിന്റെ ഇടക്കാല കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി...
കുന്ദമംഗലം: കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ വീട് തകർന്ന കാരന്തൂർ മർകസ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനിക്ക് പി.ടി.എ യുടെ നേതൃത്വത്തിൽ അധ്യാപകരും...